You are here: Home » Chapter 25 » Verse 39 » Translation
← Sura 25 →
← Aya 39 →
39
وَكُلًّا ضَرَبنا لَهُ الأَمثالَ ۖ وَكُلًّا تَبَّرنا تَتبيرًا

കാരകുന്ന് & എളയാവൂര്

എല്ലാവര്‍ക്കും നാം മുന്‍ഗാമികളുടെ ജീവിതാനുഭവങ്ങള്‍ വിവരിച്ചുകൊടുത്തിരുന്നു. അവസാനം അവരെയൊക്കെ നാം തകര്‍ത്ത് തരിപ്പണമാക്കി.